![]() |
| Image Created by AI |
ഇന്ത്യൻ സൂപ്പർ ലീഗ് ഇനി നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ, പുതിയ ആശയവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നീങ്ങുന്നു. മറ്റൊരു പ്രൈവറ്റ് സഹകരണം കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെ ഉയർച്ച താഴ്ചകൾ ഉൾപ്പെടുത്തി പുതിയ ലീഗ് കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത് . isl ൽ FSDL പങ്കാളിത്തം ഉണ്ടെങ്കിൽ പുതിയ ലീഗ് AIFF സ്വന്തമായാണ് നടത്തുന്നത്.സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ഉണ്ടാവില്ല ലീഗിൽ ഒന്നാമത് എത്തുന്നവര്കുംമ് ചാമ്പ്യന്മാരാവുന്നത്.
![]() |
| Image created by AI |
മുമ്പ് ഓരോ ടീമിൽ നിന്നും വലിയ തുക വാങ്ങി റെലെഗേഷൻ ഇല്ലാതെയാണ് ഐഎസ്എൽ നടത്തിയിരുന്നത്,എന്നാൽ പുതിയ മോഡലിൽ തരാം താഴ്ത്തൽ ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത്.നിലവിലുള്ള സൂപ്പർ ലീഗ് ടീമുകളും ഐ ലീഗിൽ നിന്നുള്ള മുതിർന്ന ടീമുകളുമാവും ഉൾപ്പെടുത്തുക. ഇന്ത്യൻ സൂപ്പർലീഗിന്റെ ഒരു സീസൺ നടക്കാതിരുന്നാൽ ഇന്ത്യയിലെ പല ടീമുകളും പൂട്ടി പോകും എന്ന അവസ്ഥ വരുമെന്നതിനാലാണ് ഫെഡറേഷൻ പുതിയ നയത്തിലേക്ക് നീങ്ങുന്നത്. അല്ലാത്ത പക്ഷം ഇത്തരം ടീമുകളുടെ നഷ്ടം ഫെഡറേഷൻ നികത്തേണ്ടി വരും


Comments
Post a Comment