കടലുണ്ടി പുഴയിൽ കാണാതായ കുട്ടിയുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം തൃശൂർ അഴീക്കോട് ഭാഗത്ത് നിന്ന് കണ്ടെത്തി.

 



*പരപ്പനങ്ങാടി ന്യൂ കെട്ടിൽ കാണാതായ വ്യക്തിയുടെ മൃതദ്ദേഹം കണ്ടെത്തിയിട്ടുണ്ട്*

തൃശൂർ ആഴീക്കോട് ബീച്ചിൽ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ബന്ധുക്കൾ മൃതദ്ദേഹം തിരിച്ചറിഞ്ഞു.
ജൂറൈജ് (17) എന്ന വ്യക്തിയാണ് മരണപ്പെട്ടത്. നിലവിൽ മൃതദ്ദേഹം കൊടുങ്ങല്ലൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ. ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുമെന്ന് അറിയുന്നു

Comments