കാസർഗോഡ് വീരമലകുന്ന് ഇടിഞ്ഞുവീണു, ദേശിയപാതയിൽ ഒഴിവായത് വൻ ദുരന്തം

 

AI generated image
NH66 ൽ നിർമാണം നടക്കുന്ന വീരമലക്കുന്നു നേരത്തെ തന്നെ ഹോട്സ്പോട് പട്ടികയിൽ ഉൾപ്പെട്ടതാണ്, അതായത് അതീവ ജാഗ്രത നൽകിയ സ്ഥലമാണ്, ആ കുന്ന് ആണ്‌ റോഡിലേക്ക് ഇടിഞ്ഞു വീണത്. പൂർണമായും ഗതാഗതം തടസ്സപ്പെട്ടു ഒരു ജീപ്പ് അവിടെ ഉണ്ടായിരുന്നതയും അതിലെ ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും പറയുന്നു.. ആളപായമില്ല.


Ai Generated image


Comments