ഫുൾ എ പ്ലസ് ലഭിച്ച പ്രതിഭകളെ ആദരിക്കുന്നു..

 പ്രിയപ്പെട്ടവരെ,

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ SSLC, +2 വിൽ മുഴുവൻ വിഷയങ്ങൾക്കും A+ ( എ പ്ലസ് ) ലഭിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ്   

26/07/25 ന് ഉച്ചക്ക് 2 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോപ്ലക്സിൽ വെച്ച് നടത്തുകയാണ്.

ഇതോടൊപ്പമുള്ള    

രജിസ്ട്രേഷൻ mlavallikkunnu.in

ഈ ലിങ്കിൽ 

23/07/25 ബുധൻ 5 pm ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.


വിശദ വിവരങ്ങൾക്ക് 

9388123463

Comments