ചേലേമ്പ്ര സ്വദേശി ഫഹീമ 2014-15 ൽ ബിഎസ് സി കെമിസ്ട്രി 3,4,സെമസ്റ്റർ പരീക്ഷ എഴുതിയത് പത്തു വർഷമാണ് ഫലം വൈകിയത് , വിസി ക്ക് പരാതി നൽകിയതോടെ കഴിഞ്ഞ മാസം ഫലം വന്നു. ഒടുക്കം വിസി പ്രത്യേക അധികാരം ഉപയോഗിച്ച് രസതന്ത്രം പഠന വകുപ്പിൽ സീറ്റ് അനുവദിച്ചു. ഒരു യുവതിയുടെ നഷ്ടപ്പെട്ട 10 വർഷങ്ങൾ ....
Comments
Post a Comment